Famous love poems in Malayalam
ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും… അതിലന്നു നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നിന്റെ ദേഹത്തിന്റെ ഒരു ചെറിയ ഭാഗംകൊണ്ടു മാത്രം നീ എനിക്കുവേണ്ടി കാമിക്കരുത്. നിന്റെഓരോ രോമകൂപവുംഎനിക്കുവേണ്ടിദാഹിക്കുമ്പോൾ മാത്രമേഞാൻ നിന്നെസ്വീകരിക്കുകയുള്ളൂ.മാധവിക്കുട്ടി ചിന്തകളുടെ ചവറ്റ് കുട്ട നിന്റെ ദേഹത്തിന്റെ ഒരു ചെറിയ ഭാഗംകൊണ്ടു മാത്രം നീ എനിക്കുവേണ്ടി കാമിക്കരുത്. നിന്റെഓരോ രോമകൂപവുംഎനിക്കുവേണ്ടിദാഹിക്കുമ്പോൾ മാത്രമേഞാൻ നിന്നെസ്വീകരിക്കുകയുള്ളൂ.മാധവിക്കുട്ടി ചിന്തകളുടെ ചവറ്റ് കുട്ട സുരചക്രത്തിലൊതുങ്ങി വിളങ്ങിയ വീരരസത്തെപകർന്നു കൊടുക്കയാൽ തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന വൻകഴുകന്റെ ചിറകടിയേല്ക്കിലും … Read more